സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ വനിതകള്‍ക്ക് ജോലി; പത്താം ക്ലാസ് പാസായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം
പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ ദ…