കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റിൽ ഒന്നായ ലുലു ഹൈപ്പർമാർക്കറ്റ് കോട്ടയം ബ്രാഞ്ചിലേക്ക് നിരവധി അവസരങ്ങൾ. പ്രവർത്തി പരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് വിവിധ ഒഴിവുകളിലേക്ക് അപ്ലൈ ചെയ്യാം. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ.
ഷിഫ്റ്റ് എഞ്ചിനീയർ
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ B.Tech + ഇലക്ട്രിക്കൽ ലൈസൻസ്. HVAC & MEP രംഗത്ത് 5+ വർഷത്തെ അനുഭവം.
AutoCAD, PLC പരിജ്ഞാനം.
2. വിഷ്വൽ മെർചൻഡൈസർ
യോഗ്യത: ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി/ഡിപ്ലോമ അപ്പാരൽ രംഗത്ത് 2+ വർഷത്തെ അനുഭവം.
ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
യോഗ്യത: ഓപ്പറേഷൻസിൽ MBA അല്ലെങ്കിൽ ബന്ധപ്പെട്ട അനുഭവം. . ഫ്രെഷേഴ്സ്: ഫ്രെഷേഴ്‌സും അപേക്ഷിക്കാം