IDBI ബാങ്കിൽ ജോലി ലഭിക്കാൻ അവസരം
IDBI ബാങ്കിൽ ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ് : 650
യോഗ്യത: ബിരുദം
കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന
പ്രായം: 20 - 25 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWD: 250 രൂപ
മറ്റുള്ളവർ: 1050 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 1 മുതൽ മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കുക