തൊഴിൽ വാർത്തകൾ അറിയാൻ Join Now

ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു

Kerala jobs



ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു

കേരള സർവകലാശാലയിൽ താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ വനിത സുരക്ഷാ ജീവനക്കാരെ ജോലി ക്കെടുക്കുന്നു.വിശദവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.

സെക്യൂരിറ്റി ഗാർഡ്

1. നിയമന രീതി താൽക്കാലികം, 

2. ദിവസവേതനാടിസ്ഥാനത്തിൽ

ശമ്പളം പ്രതിദിനം 755/- രൂപ നിരക്കിൽ

പ്രായപരിധി 50 വയസ് വരെ (01.01.2025 അടിസ്ഥാനമാക്കി)

മെഡിക്കൽ : (എ) അതെ (മെഡിക്കലി പെർഫെക്റ്റ്) (ബി) സിവിൽ ജോലിക്ക് അനുയോജ്യം..

യോഗ്യതകൾ : എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്, എൻ.സി.സി. B/C സർട്ടിഫിക്കറ്റ് നേടിയവർ എൻ.സി.സി. കേഡറ്റായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തവർ / ബി.എസ്.എഫ്./സി.ആർ.പി.എഫ്/ പാരാമിലിറ്ററി ഫോഴ്സ്‌ തുടങ്ങിയവയിൽ ഏതെങ്കിലുമുള്ള സേവന പരിചയം.

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ, വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ചു ചുവടെ പറയുന്ന എല്ലാ രേഖകളോടൊപ്പം 03.02.2025-നു വൈകിട്ട് 5 മണിക്ക് മുൻപായി “രജിസ്ട്രാർ, കേരള സർവ്വകലാശാല, പാളയം, തിരുവനന്തപുരം -695034” എന്ന അഡ്രസ്സിൽ സമർപ്പിക്കേണ്ടതാണ് (അപേക്ഷകർ കവറിന് പുറത്തു സുരക്ഷാവിഭാഗം ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപെടുത്തണം).

Apply link

ഷെയർ പരമാവധി

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain