തൊഴിൽ വാർത്തകൾ അറിയാൻ Join Now

കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ നിരവധി അവസരങ്ങൾ

My kerala jobs, all Kerala jobs,10 jobs

കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ നിരവധി അവസരങ്ങൾ

 


കേരളത്തിലെ നമ്പർ വൺ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ നിരവധി സ്റ്റാഫുകളെ ജോലിക്കായി ആവശ്യമുണ്ട്, പ്ലസ് ടു മുതൽ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തസ്തികളിലേക്കായി ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്, ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് അപേക്ഷിക്കാം, യാതൊരു ചാർജോ മറ്റൊന്നും നൽകേണ്ടതില്ല,

കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

1) അക്കൗണ്ടന്റ് (പുരുഷൻ)

അക്കൗണ്ടന്റ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം

യോഗ്യത: M. COM/MBA ഫിനാൻസ്

പ്രായപരിധി 20 -35 വയസ്സ്

പരിചയം: സമാനമായ തസ്തിയിൽ രണ്ടുവർഷത്തെ പരിചയം കുറഞ്ഞ യോഗ്യത ബിരുദാനന്ദ ബിരുദം

പുരുഷന്മാർക്ക് മാത്രമാണ് ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. 

2)സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ

യോഗ്യത പ്ലസ് ടു

പ്രായം 20 30 വയസ്സ്

ജ്വല്ലറി റീട്ടെയില്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയ ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈതദ്യവും സ്മാർട്ട് വ്യക്തിത്വവും ഉള്ള ഉദ്യോഗസ്ഥർക്ക് അവസരം.

3)സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് 

സ്ത്രീകൾക്ക് മാത്രം

യോഗ്യത പ്ലസ് ടു

പ്രായപരിധി 28 വയസ്സ് താഴെ

ഫ്രഷേഴ്സിനും അവസരം 

4)സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ്

പുരുഷൻ

യോഗ്യത പ്ലസ് ടു

പ്രായം 28 വയസ്സിന് താഴെ

എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം 

5)കുക്ക്

യോഗ്യത: പത്താം ക്ലാസ്

പ്രായം 45 വയസ്സ് താഴെ

സമാനമായ സസ്തിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയ ഉണ്ടായിരിക്കണം

പുരുഷന്മാർ മാത്രം 

6)ഫീൽഡ് എക്സിക്യൂട്ടീവ് 

സ്ത്രീകൾ

യോഗ്യത പ്ലസ് ടു

ഫ്രഷേഴ്സിനും ജോലി അവസരം 

മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രംഅപ്ലൈ ചെയ്യുക,

അപ്ലൈ ഫോം 

ജോലിയുടെ കുറച്ചു വിവരങ്ങൾ മാത്രമേ പോസ്റ്റിൽ പറഞ്ഞിട്ടുള്ളൂ ബാക്കി വിവരങ്ങൾ അപ്ലൈ ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain