ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിക്കുന്ന നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്ലാന്റ് ഓപ്പറേറ്റര്‍
ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍/മെക്കാനിക്കല്‍ ട്രേഡ്
ബോയ്‌ലര്‍ ഓപ്പറേറ്റര്‍
ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ, സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ബോയ്‌ലര്‍ ഓപ്പറേഷന്‍സ്
ഇലക്ട്രീഷ്യന്‍
ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍
സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്
ഐ.ടി.ഐ ഫിറ്റര്‍ വിത്ത് ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കേഷന്‍
വര്‍ക്കേഴ്‌സ്
എസ്.എസ്.എല്‍.സി
പ്രായപരിധി 35 വയസ്സ്.
ഫെബ്രുവരി 6ന് രാവിലെ 10ന് തിരുവനന്തപുരം മാമത്ത് വെച്ച് അഭിമുഖം നടക്കും.
തിരുവനന്തപുരം ജില്ലയിലും ആറ്റിങ്ങല്‍ നഗരസഭയിലും ഉള്ളവര്‍ക്ക് മുന്‍ഗണന.