തൊഴിൽ വാർത്തകൾ അറിയാൻ Join Now

ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ക്ലാർക്ക്, ഗാർഡ്, ഡ്രൈവർ അവസരം; പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അപേക്ഷിക്കാം

Kerala job nows

ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ക്ലാർക്ക്, ഗാർഡ്, ഡ്രൈവർ അവസരം; പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അപേക്ഷിക്കാം


കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ പത്തുമുതൽ യോഗ്യതക്കാർക്ക് അവസരം. 21 ഒഴിവിൽ കരാർ നിയമനമാണ്. വയനാട്, കക്കയം, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലാണ് ഒഴിവ്. ഒാൺലൈനായും തപാൽ മുഖേനയും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 5.

തസ്തിക, യോഗ്യത, ശമ്പളം എന്ന വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു വിശദ വിവരങ്ങൾ മനസ്സിലാക്കി  അപേക്ഷിക്കുക

  1. ∙ ബോട്ട് ഡ്രൈവർ: പ്ലസ് ടു ജയം, മാസ്റ്റർ ക്ലാസ് 3/ സ്രാങ്ക് ലൈസൻസ്, 2 വർഷ പരിചയം; 24,000.
  2. ∙ ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, ലാസ്കർ സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 22,000.
  3. ∙ ബഗ്ഗി ഡ്രൈവർ: പ്ലസ് ടു ജയം, എൽഎംവി ലൈസൻസ്, 2 വർഷ പരിചയം; 20,000.
  4. ∙ കംപ്യൂട്ടർ ഒാപ്പറേറ്റർ കം ക്ലാർക്ക്: ബിരുദം, ഡിസിഎ, കെജിടിഇ ടൈപ്റൈറ്റിങ് ഇംഗ്ലിഷ് ഹയർ, മലയാളം ലോവർ, സർക്കാർ സ്ഥാപനത്തിൽ 2 വർഷ പരിചയം; 21,000.
  5. ∙ ടൂറിസം ഗാർഡ്: പത്താം ക്ലാസ് ജയം, ലൈഫ് സേവിങ് ട്രെയിനിങ് സർട്ടിഫിക്കറ്റ്/ നീന്തൽ പരിശീലന സർട്ടിഫിക്കറ്റ്, മികച്ച ശാരീരിക ക്ഷമത; 20,000.
  6. ∙ ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ്: പത്താം ക്ലാസ്; 18,000.
  7. ∙ പ്രായപരിധി: 45.

www.cmd.kerala.gov.in

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain