തൊഴിൽ വാർത്തകൾ അറിയാൻ Join Now

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സ്റ്റാഫിനെ വിളിക്കുന്നു.

Keralajob,thozhilvaartha,
1 min read

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സ്റ്റാഫിനെ വിളിക്കുന്നു.

കേരള സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ( CMD)തിരുവനന്തപുരം, ടെറിട്ടറി സെയിൽസ് ഇൻ-ചാർജ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു

ഒഴിവ്: 14 ( കേരളത്തിലുടനീളം)

യോഗ്യത: MBA അല്ലെങ്കിൽ ബിരുദം( ഡയറി ടെക്നോളജി/ ഫുഡ് ടെക്നോളജി)

പരിചയം: 2 വർഷം

പ്രായപരിധി: 28 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ

അപേക്ഷ 

2) കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹെപ്പറ്റൈറ്റിസ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പീര്‍ എജുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തും.

യോഗ്യത: പ്ലസ്ടു/തത്തുല്യം, മലയാളം-ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.ഹെപ്പറ്റൈറ്റിസ് ബി/സി രോഗം വന്നവര്‍ക്ക് മുന്‍ഗണന (ട്രീറ്റ്മെന്റ് രേഖകള്‍ ഹാജരാക്കണം).

ഇന്‍സെന്റീവ് - ഹെപ്പറ്റൈറ്റിസ് കേസുകളുടെ അടിസ്ഥാനത്തില്‍ ഒരു മാസം പരമാവധി 10,000 രൂപ.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി അഞ്ച് രാവിലെ ഒമ്പതിന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ഹാളില്‍ അഭിമുഖത്തിനെത്തണം.

You may like these posts

Post a Comment