തൊഴിൽ വാർത്തകൾ അറിയാൻ Join Now

സര്‍ക്കാര്‍ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; എല്ലാ ജില്ലകളിലും ഒഴിവുകള്‍; കൂടുതലറിയാം

Kerala jobs, government jobs, all kerala jobs, my kerala jobs


കേരള പി.എസ്.സിക്ക് കീഴില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. പതിനാല് ജില്ലകളിലും പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പിഎസ് സിയുടെ ഒൗദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 29

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. (Vide GO (MS)No.29/15/P&ARD dated 19/11/2015)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ഒഴിവുകളുണ്ട്. 

കാറ്റഗറി നമ്പര്‍: 621/2024


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,100 രൂപ മുതല്‍ 57,900 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസിനും 39 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1985നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

I. A Pass in Standard VII/III Form.ii. Must possess valid Driving Licence of three years standing to drive light motor
vehicle.
Iii. Proficiency in Driving Light Motor Vehicles which is to be proved by a Practical Test
(including 'H' Test and Road Test) conducted by Kerala Public Service Commission during
the course of selection. (Only those who have passed 'H' Test are eligible for Road Test)

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain