തൊഴിൽ വാർത്തകൾ അറിയാൻ Join Now

പ്ലസ് ടു ഉള്ളവർക്ക് കേരള പോലീസിൽ കോൺസ്റ്റബിൾ ആവാം

Kerala jobs, psc jobs

 


കേരള പി എസ് സി കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ


സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

യോഗ്യത: പ്ലസ് ടു/ തത്തുല്യം

പ്രായം: 18 - 26 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: 168 cms

ശമ്പളം: 31,100 - 66,800 രൂപ

ഉദ്യോഗാർത്ഥികൾ 740/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്


നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain