കേന്ദ്ര സർക്കാർ സ്ഥാപനത്തിന് കീഴിൽ ജോലി നേടാൻ അവസരം. കേന്ദ്ര സർക്കാർ ടെക്‌സ്‌റ്റൈൽ കമ്മിറ്റി ഇപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജോലിക്കായി അപേക്ഷിക്കാം. ജനുവരി 31 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേന്ദ്ര സർക്കാർ ടെക്‌സ്റ്റൈൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 49 ഒഴിവുകൾ.
ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി) = 02 ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി) = 04 ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടർ (EP&QA) = 05 ഒഴിവ്
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ = 01 ഒഴിവ്
ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA) = 15 ഒഴിവ്
ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്) = 04 ഒഴിവ്
ഫീൽഡ് ഓഫീസർ = 03 ഒഴിവ്
ലൈബ്രേറിയൻ = 01 ഒഴിവ്
അക്കൗണ്ടന്റ് = 02 ഒഴിവ്
ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി) = 07 ഒഴിവ്
ജൂനിയർ ഇൻവെസ്റ്റിഗേറ്റർ = 02 ഒഴിവ്
ജൂനിയർ ട്രാൻസ്ലേറ്റർ = 01 ഒഴിവ്
സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് = 01 ഒഴിവ്
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ = 01 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 67,700 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി) = 27 മുതൽ 35 വയസ് വരെ.
അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി) = 21 മുതൽ 30 വയസ് വരെ.
അസിസ്റ്റന്റ് ഡയറക്ടർ = 28 വയസ് കവിയരുത്.
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ = 25 മുതൽ 35 വയസ് വരെ.
ക്വാളിറ്റി അഷ്വറൻസ് ഓഫീസർ = 25 വയസ് കവിയരുത്.
ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്) = 21 മുതൽ 27 വയസ് വരെ.
ഫീൽഡ് ഓഫീസർ = 22 മുതൽ 28 വയസ് വരെ.
ലൈബ്രേറിയൻ = 20 മുതൽ 27 വയസ് വരെ.
അക്കൗണ്ടന്റ് = 25 മുതൽ 30 വയസ് വരെ.
ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി) = 19 മുതൽ 25 വയസ് വരെ.
ജൂനിയർ ഇൻവെസ്റ്റിഗേറ്റർ = 22 മുതൽ 28 വയസ് വരെ.
ജൂനിയർ ട്രാൻസ്ലേറ്റർ = 20 മുതൽ 30 വയസ് വരെ.
സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് = 22 മുതൽ 28 വയസ് വരെ.
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ = 20 മുതൽ 25 വയസ് വരെ.
യോഗ്യത
Deputy Director (Laboratory)
Essentials: First or second class Masters Degree in Physics / Chemistry with at least five years Research Experience in a related branch.
Desirable:Ph.D, Experience with mills and understanding of how statistical methods are applied, Knowledge of French or German Language
Assistant Director (Laboratory)
Essentials: First class or second class Master’s degree in Physics / Chemistry.
Desirable : Ph.D, Research Experience in Textile Testing and Technology for Applicants, Knowledge of Statistics.
Assistant Director (EP&QA)
Essentials: Degree (at least high 2nd class) in Textile Manufacture / Technology, At least Minimum 05 years of experience in a responsible role in the textile manufacturing industry.
Desirable: PG Degree in Textile Manufacture Technology, Some experience in the standardization of specification for textiles
Statistical Officer
Essentials: At least 2nd Class PG Degree in Mathematics or Statistics with some papers in statistics. At least Minimum 05 years experience of Statistical work.
Desirable : Computer programming Operation Knowledge on Computer Data processing.
Quality Assurance Officer (EP&QA)
Degree/Diploma (at least second class) in Textile Manufacture / Technology from a recognized university / Textile Institute. OR Diploma (at least 2nd class) in Handloom Technology from the IIHT, Varanasi / Salem.
Experience: Two years or more of experience in a responsible role in the textile manufacturing industry.
Quality Assurance Officer (Lab)
Master’s Degree in Science or Technology OR First or second class Bachelors in Science or Technology with Four years experience in Textile Testing and Analysis. OR 1st / 2nd class Diploma in Textiles Chemistry or Technology with Six years experience in Textile Testing and Analysis.
Field Officer
Essentials At least 2nd class postgraduate degree in Mathematics or statistics or Economics or Commerce or Business Management.
Desirable : Should be able to express himself in a fluent manner and possesses a knack to established rapport with people for collecting information. Some experience in data collection
Librarian
Essentials: Graduate in Science of a recognized University Degree or Diploma in Library Science from a recognized University
Desirable : Two yeas experience as a Librarian in a Public or Government Library
Accountant
M.Com. or at least second class in B.com. of a recognized university with four to five years of experience working in accounting for the government or private companies.
Junior Quality Assurance Officer (Laboratory)
Bachelor’s Degree in Science or Technology OR First or second class Diploma in Textile Chemistry or Technology with 2 years’ experience in Textile Testing and Analysis.
Junior Investigator
Essentials: At least second class graduate in Mathematics or Statistics or Economics or Commerce. Postgraduate degrees in mathematics, statistics, economics, or commerce are preferred.
Desirable: The candidate should be able to express himself by collecting information. Some experience in data collection.
Junior Translator
Essentials: Graduate with a degree in Hindi and English as one of their elective subjects Or Graduate with a degree in English and Hindi as one of their elective subjects.
Experience: Two years of experience translating from Hindi to English and the other way around
Senior Statistical Assistant
Essentials: At least 2nd class graduate in Mathematics or Statistics. PG degree in Mathematics or Statistics.
Experience: Two years of data processing and statistical tabulation experience.
Desirable: Some knowledge of data processing on computer.
Junior Statistical Assistant
Essentials: At least 2nd Class Degree in Statistics or Mathematics or Economics or Commerce.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികൾ ടെക്‌സ്‌റ്റൈൽ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click