തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഓയിൽ പാം ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

Kerala thozhil vaartha, 10 class joli ozhivukal, kerala jobs



Job Application
DHL Careers Dubai 2024: Announced Latest Job Vacancies Apply now
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി; ഏത് യോഗ്യതയുള്ളവര്‍ക്കും അവസരം; Apply now
ആയുര്‍വേദ ആശുപത്രിയില്‍ ജോലിയവസരം; ഇന്റര്‍വ്യൂ ഡിസംബര്‍ 12ന്; കൂടുതലറിയാം Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക follow
കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL), യെരൂർ പാം ഓയിൽ മില്ലിലെ (കൊല്ലം) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവുകൾ: പ്ലാൻ്റ് ഓപ്പറേറ്റർ: 7, ജെസിബി ഓപ്പറേറ്റർ: 2, ഫിറ്റർ: 6, ഫിറ്റർ (മെഷീനിസ്റ്റ്): 1, വെൽഡർ: 3, ഇലക്ട്രീഷ്യൻ: 2, വെയ്റ്റ് ബ്രിഡ്ജ് ഓപ്പറേറ്റർ: 1, മെക്കാനിക്കൽ അസിസ്റ്റൻ്റ്: 25 , ബോയിലർ അറ്റൻഡൻ്റ്: 3

അടിസ്ഥാന യോഗ്യത: ഏഴാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്/ ITI/ ഡിപ്ലോമ/ VHSE
പരിചയം: 0 - 3 വർഷം

പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 18,000 - 27,000 രൂപ

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഡിസംബർ 26
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്


Post a Comment

© United Arab Emirates jobs . All rights reserved. Developed by Jago Desain