തൊഴിൽ വാർത്തകൾ അറിയാൻ Join Now

നാളികേര വികസന ബോർഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം,Coconut Development Board Job Interview

Kerala jobs, thozhilvaartha, all jobs,


നാളികേര വികസന ബോർഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം

നാളികേര വികസന ബോർഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം.

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ്, വിവിധ ജില്ലകളിലെ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ

കുറഞ്ഞ യോഗ്യത: VHSE (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.ശമ്പളം: 15,000 രൂപഇന്റർവ്യൂ തീയതി: ഡിസംബർ: 4,5,7,10, 11.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ

കണ്ണൂർ: മാടായി ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

സിവിൽ എഞ്ചിനീയറിംഗ് ബി ടെക്, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും.

 രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താൽപര്യമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ നാലിന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും

Jobs Notification
കേരള പോലീസ് റിക്രൂട്ട്മെൻ്റ് 2024 - വിവിധ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകൾ Apply now
Etihad Airways is actively hiring for various positions in the UAE in 2024 Apply now
സൗത്ത് ഈസ്റ്റേൺ റെയിൽ വേ അപ്രന്റിസ് പോസ്റ്റുകൾ ക്കായി അപേക്ഷകൾ ക്ഷണിച്ചു

Apply now

Coconut Development Board Job Interview

Coconut Development Board, under the Union Ministry of Agriculture, is recruiting candidates for the post of Horticulture Assistant on contract basis in various districts. Vacancies are available in districts like Kasaragod, Kannur, Kozhikode, Malappuram, Wayanad, Thrissur

Minimum Qualification: VHSE (Agri.)/Plus Two with Life Science or equivalent. Salary: Rs. 15,000Interview Date: December: 4,5,7,10, 11. For details, see the notification

Notification

Kannur: Madayi Govt. ITI is recruiting a Guest Instructor in Draftsman Civil Trade.

B.Tech in Civil Engineering with one year of work experience or Diploma in Civil Engineering.

Two years of work experience or NTC/NAC in Draftsman Civil Trade with three years of work experience are the qualifications.

Interested Muslim candidates should appear for an interview with the Principal on December 4 at 10.30 am with original certificates and copies proving their education, work experience and caste.

In the absence of Muslim candidates, others will be considered.

ലേറ്റസ്റ്റ് തൊഴിൽ വാർത്തകൾ അറിയാൻ 

(https://whatsapp.com/channel/0029VaiggkpJf05aUyZPdE1o  join ചെയ്യു ക

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain