തൊഴിൽ വാർത്തകൾ അറിയാൻ Join Now

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.

JobOpportunity,job vacancie

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.


മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.

Job Application
ഇന്ത്യയിലും കേരളത്തിലുമായി ലുലുമാളിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു Apply now
ലുലു, SUZUKI, കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

ലോകത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

1. മാർക്കറ്റിംഗ് ട്രെയിനി - യോഗ്യത : +2 പാസ്. പ്രായം 21 മുതൽ 27 വരെ.ഫ്രഷർ / പരിചയസമ്പന്നർക്ക് അവസരം. പുരുഷന്മാർക്ക് അപേക്ഷിക്കാം.ശമ്പളം 15,250. കോട്ടയം സ്ഥലം.

 2. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്  യോഗ്യത എസ്എസ്എൽസി.പ്രായം 21 മുതൽ 40 വരെ.1 വർഷത്തെ പരിചയം – പുരുഷന്മാർക്ക് അവസരം.ശമ്പളം 18000+.കോട്ടയം സ്ഥലം.

 3. സെയിൽസ് ട്രെയിനി - യോഗ്യത: +2. വയസ്സ് - 21 മുതൽ 27 വരെ. പുരുഷന്മാർക്ക് അവസരം.ശമ്പളം 15,500. എറണാകുളം,തൊടുപുഴ, മുവ്വാറ്റുപുഴ,കൊല്ലം,കരുനാഗപ്പിള്ളി, പത്തനംതിട്ട,കോട്ടയം

 4. സെയിൽസ് എക്‌സിക്യുട്ടീവ് - യോഗ്യത: SSLC - 21 മുതൽ 40 വരെ. ഒരു വർഷത്തെ പരിചയം. പുരുഷൻ. ശമ്പളം 18,000+.എറണാകുളം , തൊടുപുഴ, മുവ്വാറ്റുപുഴ, കൊല്ലം, കോട്ടയം, കരുനാഗപ്പള്ളി, പത്തനംതിട്ട, തിരുവനന്തപുരം ലൊക്കേഷനുകൾ

 5. ഓഫീസ് ബോയ്.

യോഗ്യത : SSLC.പ്രായം 18 മുതൽ 45 വരെ.ശമ്പളം 12,500 - ആലപ്പുഴ, അങ്കമാലി ലൊക്കേഷനുകൾ.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 27 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.ഈ തൊഴിൽ മേള വഴിയാണ് അവസരം.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 200-ഓളം ഒഴിവുകളിലേക്കായി ഡിസംബർ 27 ന് രാവിലെ 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ടു/ഐ.റ്റി.ഐ./ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ മറ്റു ഉന്നതയോഗ്യതയുള്ളവർക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 26 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക.

രജിസ്റ്റർ ഫോം 

ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025,  എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain