തൊഴിൽ വാർത്തകൾ അറിയാൻ Join Now

ലുലു, SUZUKI, കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു

Thozhilvaartha


കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു

ലുലു ( ഇൻ്റർ നാഷണൽ ഷോപ്പിംഗ് മാൾ), CEE PEE SUZUKI ( ക്ലാസിക് സ്കോ ബൈക്ക്‌സ് PVT LTD) തുടങ്ങിയ കമ്പനിയിലാണ് ഒഴിവുകൾ

ഒഴിവുകൾ
സെയിൽസ് ഓഫിസർ: 16, സർവീസ് ടെക്നീഷ്യൻ: 2, ടെലികോളർ: 2, സർവീസ് അഡ്വൈസർ: 2, ട്രെയിനി: 3, സെയിൽസ്: 15, ക്യാഷിയർ : 10 തുടങ്ങിയ തസ്തികയിലാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു / ITI/ ഡിപ്ലോമ
പരിചയം: 0 - 6 വർഷം

പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 - 18,000 രൂപ

ഇന്റർവ്യൂ തീയതി: ഡിസംബർ 21
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain