Jobs | Application |
---|---|
മിൽമയിൽ ഇന്റർവ്യൂ വഴി ജോലി നേടാം | Apply now |
973 ഒഴിവുകളിൽ തൊഴിൽമേള | Apply now |
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരങ്ങൾ | Apply now |
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
തസ്തിക & യോഗ്യത
ബ്രാഞ്ച് മാനേജര്‍
25 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപപോലെ അപേക്ഷിക്കാം. ഡിഗ്രി കഴിഞ്ഞവരായിരിക്കണം. മാനേജര്‍ തസ്തികയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
അസിസ്റ്റന്റ് മാനേജര്‍
പ്ലസ് ടുവോ അതിന് മുകളിലോ യോഗ്യത വേണം. 33 വയസ് വരെയാണ് പ്രായപരിധി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
അക്കൗണ്ടന്റ്
ബി.കോം/ എം.കോം യോഗ്യത വേണം. 30 വയസ് കവിയരുത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. എക്‌സ്പീരിയന്‍സ് ഉള്ളവരെയും, ഇല്ലാത്തവരെയും പരിഗണിക്കും.
ഓഫീസ് സ്റ്റാഫ്
പത്താം ക്ലാസ് / ഐ.ടി.ഐ വിജയം. 30 വയസ് കവിയരുത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
തീയതി
താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം.
മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 12 നാണ് സൗജന്യ തൊഴില്‍ മേള നടക്കുന്നത്. 10മണി മുതല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
സംശയങ്ങള്‍ക്ക്: 0481 2731025, 9495628626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
രജിസ്‌ട്രേഷന്‍ ലിങ്ക്: click