സഹകരണ ബാങ്കുകളില്‍ നിരവധി ഒഴിവുകള്‍; ക്ലര്‍ക്ക് മുതല്‍ സെക്രട്ടറി വരെ; എല്ലാ ജില്ലകളിലും ഒഴിവുകള്‍
Job | Application |
---|---|
കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര നിയമനം; ഒരു ലക്ഷത്തിനടുത്ത് ശമ്പളം; ജനുവരി 1 ന് മുന്‍പായി അപേക്ഷിക്കണം | Apply now |
300 ൽ പരം ഒഴിവുകളിലേക്ക് പ്രയുക്തി സൗജന്യ തൊഴിൽ മേള | Apply now |
പ്ലസ് ടു കാർക്ക് കേരള പോലീസിൽ അവസരം - വനിതകൾക്കും അവസരം | Kerala Police Constable Driver Recruitment 2024 | Apply now |
കൂടുതൽ തൊഴാത്ത അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യുക | Follow channel |
കേരള സര്‍ക്കാരിന് കീഴില്‍ സഹകരണ സംഘങ്ങള്‍/ ബാങ്കുകളിലേക്ക് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നു. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് (CSEB) പുതുതായി അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി 10ന് മുന്‍പായി അപേക്ഷ നല്‍കുക.
തസ്തിക & ഒഴിവ്
കേരളത്തിലെ സഹകരണ ബാങ്കുകളിലേക്ക് കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് തസ്തികകളിലാണ് നിയമനം.
അസിസ്റ്റന്റ് സെക്രട്ടറി = 15
സെക്രട്ടറി = 03
ജൂനിയര്‍ ക്ലര്‍ക്ക് = 262
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ = 01
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 07
ടൈപ്പിസ്റ്റ് = 01 എന്നിങ്ങനെ ആകെ 289 ഒഴിവുകളാണുള്ളത്.
പ്രായപരിധി
18 മുതല്‍ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ജൂനിയര്‍ ക്ലര്‍ക്ക്
എസ്.എസ്.എല്‍.സി / തത്തുല്യം. സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ) അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി & ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച് ഡി സിഎം) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ച് സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അസിസ്റ്റന്റ് സെക്രട്ടറി
എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാതെ ലഭിച്ച ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും, സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി & ബി.എം അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്. ഡി.സി.എം) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും BSc./ MSc. (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാതെ ബി.കോം ബിരുദം.
സെക്രട്ടറി
(i) Degree with HDC&BM with seven years experience as Accountant or above that post in Cooperative Bank.
OR
(ii) B.Sc (Cooperation & Banking) from Agricultural Universtiy with five years experience as Accountant or above that post in Cooperative Bank
OR
(iii) Masters Degree in Business Adminitsration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having cooperative qualifications.
OR
(iv) B.Com (Cooperation)with seven years experience as Accountant or above that post in Cooperative Bank.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/MCA/ MSc. (കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐടി) എന്നിവയില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം.
അഭികാമ്യം: Redhat Certification
പ്രവര്‍ത്തി പരിചയം: ഇന്‍സ്റ്റാളിങ്, കോണ്‍ഫിഗറിങ് ആന്‍ഡ് ട്രബിള്‍ ഷൂട്ടിംഗ് UNIX/Linux ല്‍ കുറഞ്ഞത് മൂണ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. (e.g., Tomcat, JBoss, Apache, NGINX) monitoring ്യെേെems പ്രവര്‍ത്തി പരിചയം (Eg. Nagios). scripting skills പ്രവര്‍ത്തി പരിചയം (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. പ്രവര്‍ത്തി പരിചയം. Tape library backup പ്രവര്‍ത്തി പരിചയം
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
(i) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. (ii) കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ടൈപ്പിസ്റ്റ്
എസ്.എസ്.എല്‍.സി / തത്തുല്യം. KGTE ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് (ലോവര്‍)
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click
Hero FinCorp offers instant loans to customers to meet their financial needs quickly and conveniently. These loans are typically designed for individuals looking for quick access to funds for purposes such as medical emergencies, travel, education, or any other personal or professional requirement. Here’s an overview of Hero FinCorp Instant Loan:Features of Hero FinCorp Instant LoanQuick Approval and Disbursal: Minimal documentation and faster processing for immediate access to funds.Flexible Loan Amount: Loan amounts vary based on the borrower's eligibility and financial profile.Competitive Interest Rates: Attractive interest rates tailored to individual credit profiles.Convenient Repayment Options: Flexible tenure and EMI options.Digital Application Process: Online application for seamless and hassle-free experience.Eligibility CriteriaAge: Typically 21 to 58 years.Income: Regular income, either salaried or self-employed.Credit Score: A good credit score improves chances of approval.Employment: Stable employment history or a steady source of income.Documents RequiredIdentity Proof: Aadhaar, PAN card, passport, or voter ID.Address Proof: Utility bill, rental agreement, or bank statement.Income Proof: Salary slips, bank statements, or income tax returns.Bank Details: Recent bank statements.How to ApplyVisit Hero FinCorp Website or Mobile App: Fill out the loan application form.Submit Documents: Upload the required documents for verification.Loan Approval: Once verified, approval is granted based on your profile.Receive Funds: Disbursal happens directly to your bank account.Loan RepaymentHero FinCorp offers flexible repayment options via:Monthly EMIsOnline payment portalsAuto-debit from your bank accountFor more details, you can visit their official website or contact Hero FinCorp's customer service for personalized assistance. |
---|