Jobs | Application |
---|---|
KSRTC യിൽ അവസരം - മാസം 1 ലക്ഷം വരെ ശമ്പളം | KSRTC Recruitment 2024 | Apply now |
ഇസാഫ് ബാങ്കിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം | Apply now |
സഹകരണ ബാങ്കുകളില്‍ നിരവധി ഒഴിവുകള്‍; ക്ലര്‍ക്ക് മുതല്‍ സെക്രട്ടറി വരെ; എല്ലാ ജില്ലകളിലും ഒഴിവുകള്‍ | Apply now |
300 ൽ പരം ഒഴിവുകളിലേക്ക് പ്രയുക്തി സൗജന്യ തൊഴിൽ മേള | Apply now |
കൂടുതൽ job വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow now |
ഡ്രൈവര്‍
കാസർകോട് കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്‌കൂളിൽ താല്‍ക്കാലിക ഡ്രൈവര്‍ നിയമനം. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 94960 49725.
∙കാസർകോട് കേപ്പിന്റ ചീമേനിയിലെ തൃക്കരിപ്പൂര്‍ എൻജിനീയറിങ് കോളജില്‍ ഡ്രൈവർ ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്, 10 വര്‍ഷ ജോലി പരിചയം. പ്രായപരിധി: 50. അഭിമുഖം ഡിസംബര്‍ 11 നു 11 ന് കോളജില്‍. 994735 0156.
ലാബ് ടെക്‌നിഷ്യൻ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. താല്‍ക്കാലിക നിയമനം. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-36. അഭിമുഖം ഡിസംബര്‍ 10 ന് 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
∙കോട്ടയം മണർകാട് സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്. താൽക്കാലിക നിയമനം. അപേക്ഷ ഡിസംബർ 15 നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ട് ലഭിക്കണം. 0481–2371187.
എച്ച്എസ്എസ്ടി
കാസർകോട് ചെറുവത്തൂര്‍ ജിഎഫ്എച്ച്എസ്എസില്‍ പ്ലസ്ടു വിഭാഗത്തില്‍ എച്ച്എസ്എസ്ടി സുവോളജി (ജൂനിയര്‍) ഒഴിവ്. യോഗ്യത: സുവോളജിയില്‍ പിജി, ബിഎഡ്, സെറ്റ്. അഭിമുഖം ഡിസംബര്‍ 9ന് 11ന്. അസ്സല്‍സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 94464 32642.
മൾട്ടി പർപ്പസ് വർക്കർ
കണ്ണൂർ നാഷനൽ ആയുഷ് മിഷൻ വഴി കണ്ണാടിപ്പറമ്പ ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് വർക്കറുടെ കരാർ നിയമനം. പ്രായം; 40 നു താഴെ. യോഗ്യത: ജിഎൻഎം/ ബിഎസ് സി നഴ്സിങ്. അഭിമുഖം ഡിസംബർ 12 നു 10.30 ന്. 94951 75257, 0497–2796111.
ഡോക്ടർ/ഡെർമറ്റോളജിസ്റ്റ്
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിനു കീഴിൽ പാറശാലയിൽ ഒാതറൈസ്ഡ് മെഡിക്കൽ ഒാഫിസർ, പള്ളിത്തുറയിലെ കോളനി ഹെൽത്ത് സെന്ററിൽ കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് അവസരം. കരാർ നിയമനം. ഡിസംബർ 9 വരെ അപേക്ഷിക്കാം. www.vssc.gov.in
സയന്റിസ്റ്റ്
എറണാകുളം കളമശേരി ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ സയന്റിസ്റ്റ് ബി (മെഡിക്കൽ ആൻഡ് നോൺ മെഡിക്കൽ) ഒഴിവ്. അഭിമുഖം ഡിസംബർ 12ന് 11ന്. 0484–2754443.
Here are the top insights shared by CA Rachana Ranade and other financial experts about buying term insurance in India, relevant for 2023:Determine the Right Coverage AmountAssess your financial obligations, including debts, dependents' future expenses, and other liabilities, to decide the sum assured. Ideally, your coverage should be at least 10-15 times your annual income. It ensures that your family has adequate financial support in your absence【6】【9】.Choose an Optimal Policy TenureSelect a term that aligns with your financial goals, such as the time until your children become financially independent or you achieve your investment targets. The policy should ideally last until your dependents no longer require your support【9】【10】.Understand Add-ons (Riders)Term plans often offer riders, such as critical illness cover, waiver of premium on disability, and accidental death benefits. Select riders based on your needs to enhance your policy’s protection. Evaluate their costs and benefits carefully【9】【10】.Evaluate Claim Settlement Ratios and Insurer ReputationWhile a high claim settlement ratio (above 95%) indicates reliability, also consider the insurer's customer service and reviews. It ensures a smooth claim process for your family【10】. |
---|