എസ് ഭാരത് വെഡിങ് കളക്ഷൻസിൽ നിരവധി ജോലി ഒഴിവുകൾ
കൊല്ലം ജില്ലയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് ഷോറൂമിലേക്ക് നിരവധി ഒഴിവുകളിലേക്കായ് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ സാധിക്കുന്നതാണ്, താല്പര്യം ഉള്ള സ്ത്രീ, പുരുഷന്മാർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂനു താഴെ നൽകിയ അഡ്രസ്സിൽ നേരിട്ട് എത്തി ചേരുക.
Yes Bharath WEDDING COLLECTIONS
KARUNAGAPPALLY
WALK IN INTERVIEW
1)ഷോറൂം മാനേജർ
2)സെയിൽസ് ഗേൾ
3)ഫ്രണ്ട് ഓഫീസ് മാനേജർ
4)ബില്ലിങ് സ്റ്റാഫ് -M/F
5)ഫ്ലോർ മാനേജർ
7)ഫ്ലോർ സൂപ്പർവൈസർ
8)ലേഡീസ് സെക്യൂരിറ്റി
9)കസ്റ്റമർ കെയർ - F
10) സെയിൽസ് മാൻ
mail to: career.yesbharath@gmail.com
Also at: Karunagappally, Kalpatta, Sulthan Bathery, YB Fashion Adoor
ഇന്റർവ്യൂ സമയം, സ്ഥലം?
ഡിസംബർ 19 (വ്യാഴം) 2024 2
നാണി ഹോട്ടൽ, ചിന്നക്കട, (Opp. Clock Tower) കൊല്ലം രാവിലെ 10 മുതൽ 4 വരെ