തൊഴിൽ വാർത്തകൾ അറിയാൻ Join Now

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സഹകരണ ബാങ്കുകളിൽ ജോലി നേടാം

10 class job,Bankjob,Kerala

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സഹകരണ ബാങ്കുകളിൽ ജോലി നേടാം

Job Application
അസിസ്റ്റന്റ്, സെക്യൂരിറ്റി, ഹൗസ്കീപ്പിങ് സ്റ്റാഫ്, അപ്രന്റീസ് അവസരങ്ങൾ… അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ ഡിസംബർ 17 മുതൽ Apply now
കേരള ചിക്കൻ ഫാം സൂപ്പർവൈസർ ഒഴിവ് Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB) ഇപ്പോള്‍ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പോസ്റ്റുകളില്‍ ആയി മൊത്തം 289 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം: 289

ജോലി സ്ഥലം: All Over Kerala

ജോലി ശമ്പളം: Rs.18,000 – 53,000

അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍

അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 10

യോഗ്യത വിവരങ്ങൾ 

ഉദ്യോഗാർത്ഥിക്ക് SSLC, ജൂനിയർ ഡിപ്ലോമ കോഴ്സ്/ ഹയർ ഡിപ്ലോമ കോഴ്സ് (JDC/HDC in Co-operation അല്ലെങ്കിൽ തത്തുല്യ യോഗ്യത,

ബിരുദം, B. Tech, അല്ലെങ്കിൽ തത്തുല്യ യോഗ്യത, കൂടാതെ മറ്റു പലതും ഉണ്ടായിരിക്കണം, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായി വായിക്കണം.

ജോലിയുടെ ശമ്പള വിവരങ്ങൾ

അപേക്ഷിക്കേണ്ടതെങ്ങനെ?

നോട്ടിഫിക്കേഷൻ 

ഔദ്യോ​ഗിക വെബ്സൈറ്റായ https://keralacseb.kerala.gov.in/ സന്ദർശിക്കുക.

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക.

Post a Comment

© Job24s. All rights reserved. Developed by Jago Desain