തൊഴിൽ വാർത്തകൾ അറിയാൻ Join Now

വിവിധ കേരള സർക്കാർ സ്ഥാപനങ്ങളിൽ അസിസ്റ്റൻ്റ് ജോലി നേടാം

Thozhilvaartha

Job Application
കേരള പി എസ് സി വഴി വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ Apply now
ഓയിൽ പാം ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

വിവിധ കേരള സർക്കാർ സ്ഥാപനങ്ങളിൽ അസിസ്റ്റൻ്റ് ജോലി നേടാം

കേരള പി എസ് സി വിവിധ ഗവ. ഉടമസ്ഥതയിലുള്ള കമ്പനി / ബോർഡ് / കോർപ്പറേഷൻ / സൊസൈറ്റികൾ /ലോക്കൽ അതോറിറ്റിയിലെ സ്റ്റെനോഗ്രാഫർ / കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
1. പത്താം ക്ലാസ് / തത്തുല്യം
(2) ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (ഹയർ) K.G.T.E/MGTE അല്ലെങ്കിൽ തത്തുല്യം
(3) ഷോർട്ട്‌ഹാൻഡ് ഇംഗ്ലീഷ് (ഹയർ) K.G.T.E/MGTE അല്ലെങ്കിൽ തത്തുല്യം

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉദ്യോഗാർത്ഥികൾ 434/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment

© United Arab Emirates jobs . All rights reserved. Developed by Jago Desain