Job | Application |
---|---|
Safari Mall Sharjah is Hiring! Apply Now for Exclusive Job Opportunities | Apply now |
SBI കീഴിൽ അവസരങ്ങൾ പത്താം ക്ലാസുകാർക്കും അവസരം | Apply now |
PepsiCo Careers Dubai – Latest Job Openings 2024 | Apply now |
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | follow |
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൊച്ചി , വിവിധ ഡിസിപ്ലിനുകളിലായി എക്സിക്യൂട്ടീവ് ട്രെയിനി നിയമനം നടത്തുന്നു
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ് തുടങ്ങിയ ഡിസിപ്ലിനുകളിലായി 44 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം/ CA
പ്രായപരിധി: 27 വയസ്സ്
ശമ്പളം: 80,280 രൂപ
എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ നിയമനം CSL, കൊച്ചി/CMSRU, മുംബൈ/CKSRU, കൊൽക്കത്ത/ CANSRU, A&N ദ്വീപുകളിൽ ആയിരിക്കും.
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 1000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക