പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം. തിരുവനന്തപുരം, കൊല്ലം ജില്ലയിലെക്കു ആണ് ഒഴിവുകൾ, ഏത് ജില്ലാകാർക്കും ജോലി നേടാൻ അവസരം.
ജോലി : സെയിൽസ് മാനേജർ
ജോലി ഒഴിവുകൾ : 3എണ്ണം
യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം: 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്
ജോലി :സെയിൽസ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ: 15 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 18,000-30,000.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
Jobs | Application |
---|---|
സ്‌കൂളിലേക്ക് ഡ്രൈവര്‍ നിയമനം | Apply now |
ഡ്രൈവർ,മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ജോലി ഒഴിവുകൾ | Apply now |
ഗള്‍ഫില്‍ ബേക്കറിയിലും റെസ്‌റ്റോറന്റിലും ജോലിയൊഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം | Apply now |
കൂടുതൽ തൊഴുവാർത്തകൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
ജോലി : ഗോൾഡ്‌സ്മിത്
ജോലി ഒഴിവുകൾ : 5എണ്ണം
ശമ്പളം : 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്
ജോലി : മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ : 4 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ബില്ലിങ് സ്റ്റാഫ്
ജോലി ഒഴിവുകൾ: 10എണ്ണം
ശമ്പളം: 10,000-15,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.
CONTACT: +91 7559977316 KADAKKAL, KOLLAM & PALLICKAL, TRIVANDRUM.all's PALACE GOLDE/ GOLD & DIAMONDS |
---|
Financial PlanningObjective: Ensure that the organization has adequate funds to achieve its short-term and long-term goals.Activities:Estimating capital requirements.Determining the sources of funds.Forecasting revenues, costs, and profitability.2. Capital BudgetingObjective: Evaluate and prioritize investment opportunities.Activities:Assessing the feasibility of projects and expenditures.Analyzing potential returns and associated risks.Allocating resources to projects that maximize value |
---|