സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി
തൊഴില്‍ മേള ജോലി നേടാം:വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഡിസംബർ 13 ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
Gulf jobs | Application |
---|---|
ഫുഡ് കമ്പനിയിൽ ജോലി നോക്കുന്നവ്ർക് ഇപ്പോൾ അപേക്ഷിക്കാവുന്ന രണ്ടു കമ്പനി ജോലികൾ | APPLY NOW ✅ |
കൂടുതൽ തൊഴിൽവാർത്ത ഉള്ള വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow 😊 |
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം,
പ്രത്യേക വൈദഗ്ധ്യ മേഖലകൾ (PHP Laravel; Python Django; Software Intern; Graphic Designing, നേഴ്സ് , ഫാര്മസിസ്റ്റ്, ആയുർവേദ ഡോക്ടർ , ഫിസിയോ തെറാപിസ്റ് , സ്പീച്\ തെറാപ്പിസ്റ്റ് , ഒക്യുപേഷൻഎൽ തെറാപ്പിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ക്യുപ എക്ഷ്പെര്ട്, ഡിപ്ലോമ (ഇന്റീരിയർ ഡിസൈനിങ്) , ഐടിഐ (വെൽഡർ ,ഷീറ്റ് മെറ്റൽ, കാർപെന്ററി ഫിറ്റർ), ഡിഗ്രി/ ഡിപ്ലോമ/ഐടിഐ (എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), ബികോം വിത്ത് റ്റാലി, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിലേഷൻസ്, എംബിഎ മാർക്കറ്റിംഗ്, ബിടെക് (സിവിൽ), കോമേഴ്‌സ് മേഖലയിൽ ഡിഗ്രി, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 13/12/2024 ന് നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക CLICK HERE
പ്രായപരിധി : 18-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 2:30 വരെ