തൊഴിൽ വാർത്തകൾ അറിയാൻ Join Now

എയർപോർട്ടുകളിൽ ജോലി നേടാം;  45,000 ശമ്പളം വാങ്ങാം; എയർ ഇന്ത്യ ഇന്റര്‍വ്യൂ നടത്തുന്നു

Airport jobs,

എയർപോർട്ടുകളിൽ ജോലി നേടാം;  45,000 ശമ്പളം വാങ്ങാം; എയർ ഇന്ത്യ ഇന്റര്‍വ്യൂ നടത്തുന്നു

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൡ ജോലി നേടാന്‍ അവസരം. ഭോപ്പാല്‍, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് ഹാന്‍ഡിമാന്‍, ഡ്യൂട്ടി മാനേജര്‍, ഡ്യൂട്ടി ഓഫീസര്‍ തുടങ്ങി മറ്റനേകം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവിനനുസരിച്ച് കരാര്‍ പുതുക്കി നല്‍കും. 

തസ്തിക & ഒഴിവ്

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ ഹാന്‍ഡിമാന്‍, ഡ്യൂട്ടി മാനേജര്‍, ഡ്യൂട്ടി ഓഫീസര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്), ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാല്‍ഡിയന്‍ എന്നിങ്ങനെയാണ് തസ്തികകള്‍. 

ഹാന്‍ഡിമാന്‍ = 26

ഡ്യൂട്ടി മാനേജര്‍ = 2

ഡ്യൂട്ടി ഓഫീസര്‍ = 1

കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് = 12 

ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്) = 1

ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് = 5

റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ് = 6

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ = 3

 ഹാല്‍ഡിയന്‍ = 3 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

യോഗ്യത

Airport jobs Application
സ്ത്രീകൾക്കും പുരുഷന്മാർക്കും എയർപോർട്ടിൽ ജോലി നേടാം  Apply now
തൊഴിൽവാർത്ത അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow channel

Duty Manager 

Graduate from a recognized university with 16 years’ experience. Experience in Passenger handling functions with an Airline or Airport Operator or BCAS approved Ground Handler appointed by any Airport Operator at any airport or in combination thereof.  Out of the above said experience, at least 04 years must be in a managerial or supervisory capacity. Well conversant with computer operations.

Duty Officer - Passenger

Graduate from a recognized university with 12 years’ experience. Experience in passenger handling functions with an Airline or Airport Operator or BCAS approved Ground Handler appointed by any Airport Operator at any airport or in combination thereof. Out of the above said experience, at least 04 years
must be in a managerial or supervisory capacity. Well conversant with computer operations

Customer Service Executive

Graduate from a recognized university under 10+2+3 pattern. Preference will be given to candidate having Airline/GHA/Cargo/Airline Ticketing Experience
or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or IATADGR or IATA CARGO. Should be proficient in use of PC.
Good command over spoken and written English apart from that of Hindi

Jr. Customer Service Executive

10+2 from a recognized board. Preference will be given to candidate having Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or IATADGR or IATA CARGO. Should be proficient in use of PC. Good command over spoken and written English apart from that of Hindi.

Junior Officer – Customer Service

Graduate from a recognized university under 10+2+3 pattern with 09 years’ experience, in Passenger handling.  Or Graduate from a recognized university under 10+2+3 pattern with M.B.A. or equivalent in any discipline (2-years full time course or 3-years part time course) from a recognized university with 06 years aviation experience in Passenger handling. 

Utility Agent Cum Ramp Driver

SSC /10th Standard Pass. Must Carry Original Valid HMV Driving License at the time of appearing for trade test.

Handyman/H andywoman

SSC /10th Standard Pass. Must be able to read and understand English Language. Knowledge of Local and Hindi Languages, i.e., ability to understand and speak is desirable

ശമ്പളം

18,840 രൂപ മുതല്‍ 45,000 രൂപ വരെ. 

ഇന്റര്‍വ്യൂ

മേല്‍പറഞ്ഞ തസ്തികകളിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 3 മുതല്‍ 7 വരെയാണ് നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് www.alasi.in സന്ദര്‍ശിക്കുക. 

വിജ്ഞാപനം: click 


Post a Comment

© keraladailyjob. All rights reserved. Developed by Jago Desain