തൊഴിൽ വാർത്തകൾ അറിയാൻ Join Now

എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്‌കാനര്‍; 274 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

Airport jobs, 10 jobs


എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ് സുരക്ഷ സ്‌ക്രീനര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആകെയുള്ള 274 ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാം. ലാസ്റ്റ് ഡേറ്റ് ഡിസംബര്‍ 10.
Jobs Application
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ്; പി.എസ്.സി മുഖേന നിയമനം; ജനുവരി 1ന് മുന്‍പായി അപേക്ഷിക്കണം Apply now
പ്രോഡക്റ്റ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് Apply now
1785 അപ്രന്റിസ് അവസരവുമായി റെയിൽവേ വിളിക്കുന്നു; പത്താംക്ലാസ്, ഐടിഐ യോഗ്യതക്കാർക്ക് അപേക്ഷിക്കാം Apply now
കൂടുതൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow channel

തസ്തിക & ഒഴിവ്

AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ്  സുരക്ഷ സ്‌ക്രീനര്‍ റിക്രൂട്ട്‌മെന്റ്. ആകെ 274 ഒഴിവുകള്‍.ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

Advt NO: AAICLAS/HR/CHQ/Rect./2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 34,000 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.

യോഗ്യത

60 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത ഡിഗ്രിയുണ്ടായിരിക്കണം.

അപേക്ഷ

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 750 രൂപ, എസ്.സിഎസ്.ടി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്കും, വനിതകള്‍ക്കും 100 രൂപ അപേക്ഷ ഫീസായി നല്‍കണം.

ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://aaiclas.areo/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ : click

വിജ്ഞാപനം : click


Remove Under Eye Wrinkles , Puffy Eyes & Dark Circles with Vaseline Aloevera Coffee Gel
Using a homemade gel made with Vaseline, aloe vera, and coffee can help improve the appearance of under-eye wrinkles, puffiness, and dark circles. These ingredients have properties that might benefit the delicate skin around the eyes:Vaseline: Acts as an occlusive, locking in moisture and preventing dryness.Aloe vera: Contains antioxidants and vitamins that may soothe and hydrate the skin.Coffee: Rich in caffeine, which can reduce puffiness and improve circulation.Here’s a simple DIY recipe:Ingredients1 teaspoon Vaseline1 teaspoon aloe vera gel (preferably fresh)½ teaspoon finely ground coffee or coffee-infused oilInstructionsMelt the Vaseline: Warm it slightly until it becomes more spreadable (avoid overheating).Mix the ingredients: Combine Vaseline, aloe vera gel, and coffee in a small bowl. Mix well until smooth.Store: Transfer the mixture into a clean, airtight container. Store in a cool, dry place.How to ApplyCleanse your face thoroughly.Take a small amount of the gel and gently massage it under your eyes using your ring finger (the lightest touch).Leave it on overnight or for at least 20–30 minutes before rinsing with lukewarm water.TipsUse it 2–3 times a week for best results.Patch test before use to ensure you’re not allergic to any ingredients.Ensure the coffee grounds are finely ground to avoid irritating the delicate under-eye skin.If you have persistent concerns, consider consulting a dermatologist for more targeted treatments.

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain