കരാർ നിയമനം
അവസാന തീയതി: ഡിസംബർ 30
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഡിസംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
Job | Application |
---|---|
സുപ്രീം കോടതിയിൽ ഒഴിവുകൾ | Apply now |
കേരള പിഎസ്‌സി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ വിജ്ഞാപനം 2024 | Apply now |
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
തസ്‌തിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത:
∙ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെല്‍ഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ–എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം.
∙ഒൗട്‌ഫിറ്റ് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റ് മെക്കാനിക് (38), ഇലക്ട്രിഷ്യൻ (36), ഇലക്ട്രോണിക് മെക്കാനിക് (32), പ്ലംബർ (20), പെയിന്റർ (17), മെഷിനിസ്റ്റ് (13), മെക്കാനിക് ഡീസൽ (11), ഷിപ്റൈറ്റ് വുഡ് (7), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5), ഫിറ്റർ (1)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ–എൻടിസി, മൂന്നു വർഷ പരിചയം/പരിശീലനം.
പ്രായം, ശമ്പളം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ www.cochinshipyard.in ൽ ഉടൻ പ്രസിദ്ധീകരിക്കും