കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ്; പി.എസ്.സി മുഖേന നിയമനം; ജനുവരി 1ന് മുന്‍പായി അപേക്ഷിക്കണം
കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് നിയമനം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി സംസ്ഥാനത്ത് പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 1.
Jobs | Application |
---|---|
പ്രോഡക്റ്റ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് | Apply now |
1785 അപ്രന്റിസ് അവസരവുമായി റെയിൽവേ വിളിക്കുന്നു; പത്താംക്ലാസ്, ഐടിഐ യോഗ്യതക്കാർക്ക് അപേക്ഷിക്കാം | Apply now |
ഇസാഫ് ബാങ്കിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം | Apply now |
കൂടുതൽ തൊഴിൽ വാർത്തകൾ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow /join |
തസ്തിക & ഒഴിവ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം നിയമനം നടക്കും.
കാറ്റഗറി നമ്പര്‍: 432/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,700 രൂപ മുതല്‍ 33,400 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
ബി.കോം ബിരുദം (60 ശതമാനം മാര്‍ക്കോടെയുള്ള വിജയം)
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: Click
വിജ്ഞാപനം: Click
Aloevera Night Face Pack to Close Large OPEN PORES, Clear Glowing Skin | Skin Whitening & DARK SPOTS |
---|
Preparation:In a clean bowl, combine all the ingredients to form a smooth paste.Adjust the consistency with more rose water if needed.Application:Cleanse your face thoroughly before applying the pack.Use clean fingers or a brush to apply an even layer of the pack on your face and neck.Leave it on overnight for best results. If you’re concerned about staining from turmeric, leave it on for 30 minutes before rinsing.Rinse off in the morning with lukewarm water. |
Tips:Use fresh aloe vera gel for maximum benefits, but patch-test beforehand to avoid allergies.If you have sensitive skin, reduce or skip the lemon juice as it can be irritating.For consistent results, apply this pack 2-3 times a week.Benefits:Closes Open Pores: Aloe vera and lemon juice help tighten pores.Brightens Skin Tone: Lemon juice and turmeric reduce pigmentation.Clears Dark Spots: Honey and aloe vera promote skin repair.Hydrates and Soothes: Aloe vera and honey provide deep hydration and calm irritation.This natural remedy, combined with proper hydration, sun protection, and a balanced diet, can significantly improve your skin's texture and appearance over time. |
An aloe vera night face pack can be an excellent remedy for minimizing large open pores, achieving clear glowing skin, reducing dark spots, and promoting an even-toned complexion. Here’s a simple and effective recipe for an aloe vera-based night face pack:Ingredients:Aloe Vera Gel (fresh or store-bought): 2 tablespoonsHydrates the skin, soothes irritation, and tightens pores.Rose Water: 1 tablespoonBalances skin's pH and provides a calming effect.Lemon Juice: ½ teaspoonNatural astringent, brightens the skin, and fades dark spots.Turmeric Powder: A pinchReduces inflammation, helps with pigmentation, and imparts a glow.Honey: 1 teaspoonMoisturizes the skin and has antibacterial properties. |