തൊഴിൽ വാർത്തകൾ അറിയാൻ Join Now

കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര നിയമനം; ഒരു ലക്ഷത്തിനടുത്ത് ശമ്പളം; ജനുവരി 1 ന് മുന്‍പായി അപേക്ഷിക്കണം

Kerala jobs, government-jobs


jobs Application
300 ൽ പരം ഒഴിവുകളിലേക്ക് പ്രയുക്തി സൗജന്യ തൊഴിൽ മേള Apply now
പ്ലസ് ടു കാർക്ക് കേരള പോലീസിൽ അവസരം - വനിതകൾക്കും അവസരം | Kerala Police Constable Driver Recruitment 2024 Apply now
അലീസ് ഗോൾഡ് പാലസ് ജ്വല്ലറി ജോലി നേടാൻ അവസരം |alis GOLD PALACE JOBS 2024 Apply now
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

കേരള ജലവകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I / സബ് എഞ്ചിനീയര്‍ തസ്തികയില്‍ കേരള പി.എസ്.സി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചു. ആകെയുള്ള 15 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 1ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക/ഒഴിവ്
കേരള ജലവകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I / സബ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകള്‍.

കാറ്റഗറി നമ്പര്‍: 423/2024
കാറ്റഗറി നമ്പര്‍: 423/2024പ്രായപരിധി18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കില്ല. (ഉദ്യോഗാര്‍ഥികള്‍ 02-01-1974നും 01-01-2006നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ശമ്പളംതെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,500 രൂപ മുതല്‍ 89,000 രൂപ വരെ ശമ്പളം ലഭിക്കും. യോഗ്യതഎസ് എസ് എല്‍ സിയോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന് എസ് എസ് എല്‍ സിക്ക് ശേഷം മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്‍കുന്ന സിവില്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ സര്‍വീസ് റൂള്‍സ്, 2023 അല്ലെങ്കില്‍ കേരള വാട്ടര്‍ അതോറിറ്റി ( അഡ്മിനിസ്‌ട്രേറ്റീവ്/ മിനിസ്റ്റീരിയല്‍, ലാസ്റ്റ് ഗ്രേഡ് ) സര്‍വീസ് റൂള്‍സ് 2011 പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വിഭാഗങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഉദ്യോഗാര്‍ത്ഥി ജോലി ചെയ്തിരിക്കണം.അപേക്ഷ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ Apply now
വിജ്ഞാപനം Apply now

Health insurance is a vital financial safeguard that helps you manage medical expenses arising from injuries or illnesses. Along with providing peace of mind and financial protection during health emergencies, health insurance policies also offer significant tax benefits.Here’s a quick overview:Key Features of Health Insurance:Coverage for Medical Expenses:Hospitalization costsPre- and post-hospitalization expensesDaycare treatmentsAmbulance chargesCritical illness cover (if included)

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain