തൊഴിൽ വാർത്തകൾ അറിയാൻ Join Now

കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം; യോഗ്യത ഇങ്ങനെ

Kerala psc,kerala government jobs,2024 psc ozhivukal

കേരള സര്‍ക്കാരിന് കീഴില്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലിയവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പി.എസ്.സി നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

തസ്തിക& ഒഴിവ്

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ നിയമനം. ആകെ 02 ഒഴിവുകള്‍. 

കാറ്റഗറി നമ്പര്‍: 3712024

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്

യോഗ്യത

1) Associate Member of the Institute of Chartered Accountants of India.
OR
Associate Memebership of the Institute of Cost and Works Accountants of India.

2) Diploma / Post Graduate Diploma in Computer Application / Tally from any of the institutions approved by Government or equivalent certificate approved by the Director of Technical Education

ശമ്പളം

83,000 രൂപ മുതല്‍ 1,37,700 രൂപ വരെ

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

Permanent job in Kerala Water Authority You can get a salary close to one and a half lakhs Eligibility is as follows"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain