തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, അസിസ്റ്റൻ്റ് ഡെയറി ഓഫിസർ ഒഴിവിലേക്ക് ഇൻ്റർവ്യു വഴി കരാർ നിയമനം നടത്തുന്നു
•ഒഴിവ്: 2
യോഗ്യത: B Tech ( ഡെയറി ടെക്നോളജി/ ഡെയറി സയൻസ് &. ടെക്നോളജി)
•പരിചയം: 2 വർഷം
•പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
•ശമ്പളം: 43,500 രൂപ
ഇന്റർവ്യൂ തീയതി: നവംബർ 7
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക