കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം, ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു
അഭികാമ്യം: MS ഓഫീസ് സർട്ടിഫിക്കറ്റ്
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : നവംബർ 28
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക