തൊഴിൽ വാർത്തകൾ അറിയാൻ Join Now

മെഗാ ജോബ് ഫെയർ വഴി ജോലി അവസരങ്ങൾ

Thozhilmela2024 keralajobs
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ഫാത്തിമ മാതാ നാഷണൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതൽ ഏത് യോഗ്യതയുള്ളവർക്കും ജോബ് മേളയിൽ പങ്കെടുക്കാം.

അമ്പതോളം കമ്പനികളും 3000ത്തിലധികം ഒഴിവുകളും ആണുള്ളത്

SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

"ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം" നവംബർ 16, ശനിയാഴ്ച രാവിലെ 9.30 മുതൽ ജോബ് മേള ആരംഭിക്കും

എങ്ങനെ പങ്കെടുക്കാം

QR code സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക. ലിങ്ക് താഴെ നൽകുന്നു

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ, ഓൺലൈൻ രജിസ്ട്രേഷൻ മുഖേന ലഭ്യമായ NCS ID എന്നിവ കയ്യിൽ കരുതുക.ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക

വിശദ വിവരങ്ങൾക്ക് കൊല്ലം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകൾ മുഖേനയോ ചുവടെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
Ph: 7012212473,8281359930


Register now : Click Here



Post a Comment

© keraladailyjob. All rights reserved. Developed by Jago Desain