തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.

വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു,kerala fci jobs, kerala jobs, all government jobs 10 pass job


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നില്‍ ജോലി ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. വെബ്‌സൈറ്റ്: FCI.gov.in. അപേക്ഷ അവസാന തീയതി: നവംബര്‍ 20. പരീക്ഷ ഡിസംബറില്‍ ഫലപ്രഖ്യാപനം ജനുവരിയില്‍ നടക്കും.

തസ്തികകള്‍, വയസ്

ജൂനിയര്‍ എന്‍ജിനീയര്‍ (ജെ.ഇ): 1828

അസിസ്റ്റന്റ് ഗ്രേഡ്II: 18 27
ടൈപ്പിസ്റ്റ് (ഹിന്ദി): 1825
സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവ് ലഭിക്കും. വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്നു:
ജൂനിയര്‍ എന്‍ജിനീയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്.

അസിസ്റ്റന്റ് ഗ്രേഡ്1:

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം.

ടൈപ്പിസ്റ്റ് (ഹിന്ദി):

ഹിന്ദി ടൈപ്പിങ്ങില്‍ പ്രാവീണ്യവും ബിരുദാനന്തര ബിരുദവും.

ഒഴിവുകള്‍

നോര്‍ത്ത് സോണ്‍: പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവസരങ്ങളുള്ള ഈ മേഖലയിലാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്.

ഈസ്റ്റ് സോണ്‍: പശ്ചിമ ബംഗാള്‍, ഒഡിഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മേഖലയ്ക്ക് കീഴിലാണ്.

വെസ്റ്റ് സോണ്‍: മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു.
സൗത്ത് സോണ്‍: കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈ സോണിന് കീഴില്‍ ലിസ്റ്റ് ചെയ്ത ഒഴിവുകള്‍ ഉണ്ട്.
വടക്ക്കിഴക്കന്‍ മേഖല: അസം, മണിപ്പൂര്‍, ത്രിപുര എന്നിവ ഈ മേഖലയ്ക്ക് കീഴിലാണ്.

അപേക്ഷ ഫീസ്: ജനറല്‍/ഒ.ബി.സി: 500 രൂപ.എസ്.സി, എസ്.ടി , വിമുക്തഭടന്‍ വിഭാഗക്കാര്‍ക്ക് ഫീസില്ല. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയുണ്ടാകും.


എങ്ങനെ അപേക്ഷിക്കാം എന്നുള്ളത് ഇവിടെ കൊടുത്തിരിക്കുന്നു  Click

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain