തൊഴിൽ വാർത്തകൾ അറിയാൻ Join Now

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ഒഴിവുകൾ

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിവിധ വർക്ക്മെൻ തസ്തികകയിൽ കരാർ നിയമനം നടത്തുന്ന

സ്കാർഫോൾഡർ
ഒഴിവ്: 21
യോഗ്യത: പത്താം ക്ലാസ്
പരിചയം: 3 വർഷം

സെമി സ്കിൽഡ് റിഗ്ഗർ
ഒഴിവ്: 50
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
അഭികാമ്യം: വയർ റോപ്പ്സുകളുടെ ( കയർ) സ്‌പ്ലിംഗ് വർക്കിനെക്കുറിച്ചുള്ള അറിവ്
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,000 - 23,000 രൂപ

അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain