തൊഴിൽ വാർത്തകൾ അറിയാൻ Join Now

പത്താം ക്ലാസ് ഉള്ളവർക്ക് കേന്ദ്ര വനം വകുപ്പിൽ അവസരം |

Government-jobs,mykeralajobs,allkeralajobs,



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിങ്ങിലെ (IFGTB) 16 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 നവംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിവരങ്ങൾ താഴെക്കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക

Vacancy Details

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിങ് (IFGTB) പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

Name of the PostNo of Posts

Multi Tasking Staff (MTS)08Lower Division Clerk (LDC)01Technician (TE) (Field/Lab)03Technical Assistant (TA) (Field/Lab)04


Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
Name of the PostAge
• LimitMulti Tasking Staff (MTS)18-27 years as on 30.11.2024
• Lower Division Clerk (LDC)18-27 years as on 30.11.2024
• Technician (TE) (Field/Lab)18-30 years as on 30.11.2024
•Technical Assistant (TA) (Field/Lab)21-30 years as on 30.11.2024

Educational Qualification

• Name of the PostQualificationMulti Tasking Staff (MTS)10th Pass Certificate
• Lower Division Clerk (LDC)12th Pass Certificate
Technician (TE) (Field/Lab)10+2 in Science with 60% marks in aggregateTechnical Assistant (TA) (Field/Lab)Bachelor Degree in Science in the relevant field/ specialization (Agriculture/ Biotechnology/ Botany, Forestry, Zoology)

Salary Details

•Name of the PostPay LevelMulti Tasking Staff (MTS)Level-1, BP: Rs.18,000
• Lower Division Clerk (LDC)Level-2, BP: Rs.19,900
• Technician (TE) (Field/Lab)Level-3, BP: Rs.21,700
• Technical Assistant (TA) (Field/Lab)Level-5, BP: Rs.29,200

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 നവംബർ 30 വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോം ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് അതുവഴി നിങ്ങൾക്ക് അപേക്ഷിക്കാം.

Apply Now                       Notification

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain