തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഗള്‍ഫില്‍ നിരവധി തൊഴിലവസരം

ഗള്‍ഫില്‍ നിരവധി തൊഴിലവസരം, abroad jobs,gulf jobs, job vacancy,

 


ഗള്‍ഫില്‍ നിരവധി തൊഴിലവസരം

വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് യുഎഇയിൽ നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്

സെയില്‍സ് എക്‌സിക്യുട്ടീവിനെ ആവശ്യമുണ്ട്

സെയില്‍സ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. യുഎഇ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിക്കല്‍& ഡിറ്റര്‍ജന്റ് ഫീല്‍ഡില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ബന്ധപ്പെടാം. നമ്പര്‍: +971501656477

നിരവധി ഒഴിവുകള്‍

ഷാര്‍ജയിലെ പ്രമുഖ ഹോട്ടലിലേക്ക് ടീ മേക്കര്‍, ജ്യൂസ്& സാന്‍ഡ്‌വിച്ച് മേക്കര്‍, വെയ്റ്റര്‍ എന്നിവരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ളവര്‍ 0588368700 എന്ന് നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക.


إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain