ഗള്‍ഫില്‍ നിരവധി തൊഴിലവസരം
വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് യുഎഇയിൽ നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്
സെയില്‍സ് എക്‌സിക്യുട്ടീവിനെ ആവശ്യമുണ്ട്
സെയില്‍സ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. യുഎഇ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിക്കല്‍& ഡിറ്റര്‍ജന്റ് ഫീല്‍ഡില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ബന്ധപ്പെടാം. നമ്പര്‍: +971501656477
നിരവധി ഒഴിവുകള്‍
ഷാര്‍ജയിലെ പ്രമുഖ ഹോട്ടലിലേക്ക് ടീ മേക്കര്‍, ജ്യൂസ്& സാന്‍ഡ്‌വിച്ച് മേക്കര്‍, വെയ്റ്റര്‍ എന്നിവരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ളവര്‍ 0588368700 എന്ന് നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക.