42 തസ്തികയിൽ അവസരവുമായി പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം; അപേക്ഷ നവംബർ 30 വരെ
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 42 തസ്തികകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബോർഡിന്റെ വെബ്സൈറ്റിൽ (www.kpesrb.kerala.gov.in) ഓൺലൈനായി അപേക്ഷ നൽകണം. യോഗ്യത, പ്രായപരിധി, പരിചയം എന്നിവ ഉൾപ്പെടെ വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. 0471–2995042, e-mail: kpesrb@gmail.com
വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികകൾ (ബ്രാക്കറ്റിൽ ഒഴിവ്)
1. കമ്പനി സെക്രട്ടറി, കെഎസ്ഇബി (1),
2. മെറ്റീരിയൽസ് മാനേജർ, കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ (1)
3. മാനേജിങ് ഡയറക്ടർ, ട്രാക്കോ കേബിൾ കമ്പനി (1)
4. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, മെറ്റൽ ഇൻഡസ്ട്രീസ് (1)
5. സെയിൽസ് ഓഫിസർ, മെറ്റൽ ഇൻഡസ്ട്രീസ് (1)
6. മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ സിമന്റ്സ് (1)
7. മാനേജിങ് ഡയറക്ടർ, കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് (1)
8. മാനേജിങ് ഡയറക്ടർ, വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (1)
9. മാനേജിങ് ഡയറക്ടർ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
10. മാനേജിങ് ഡയറക്ടർ, മെറ്റൽ ഇൻഡസ്ട്രീസ് (1)
11. ഓഫിസ് അറ്റൻഡന്റ്, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (2)
12. ജനറൽ മാനേജർ–കോർപറേറ്റ് ഓഫിസ്, ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ (1)
13. ജനറൽ മാനേജർ–ഐടിബിജി, ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ (1)
14. ജനറൽ മാനേജർ–കെസിഎ, ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ (1)
15. അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി), ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ
(1)
16. ഫയർ കം സെക്യൂരിറ്റി ഓഫിസർ ഗ്രേഡ്–2, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (1)
17. ജൂനിയർ മാനേജർ (ടെക്നിക്കൽ–സിവിൽ), കിൻഫ്ര (2)
18. മാനേജർ (കൊമേഴ്സ്യൽ), ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ (1)
19. മാനേജർ (ഇലക്ട്രിക്കൽ), ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി
(1)
20. എക്സിക്യൂട്ടീവ് (പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (1)
21. അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (1)
22. ടെക്നിക്കൽ ഓഫിസർ (മൈക്രോബയോളജി), നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (1)
23. ടെക്നിക്കൽ ഓഫിസർ (പോളിമർ കെമിസ്ട്രി), നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (1)
24. ടെക്നിക്കൽ ഓഫിസർ (അഗ്രികൾചറൽ എൻജിനീയറിങ്), നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (1)
25. ടെക്നിക്കൽ ഓഫിസർ (ഇലക്ട്രോണിക്സ് എൻജിനീയറിങ്), നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (1)
26. ജനറൽ മാനേജർ (ടെക്നിക്കൽ), മിനറൽസ് ആൻഡ് മെറ്റൽസ് (1)
27. മെഡിക്കൽ ഓഫിസർ, മിനറൽസ് ആൻഡ് മെറ്റൽസ് (1)
28. കമ്പനി സെക്രട്ടറി (ഗ്രേഡ് എം5), മലബാർ സിമന്റ്സ് (1)
29. സീനിയർ മാനേജർ (എച്ച്ആർഡി), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
30. മാനേജർ നേവൽ ആർക്കിടെക്ട്/മെക്കാനിക്കൽ (1)
31. അസിസ്റ്റന്റ് മാനേജർ–ഇലക്ട്രിക്കൽ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
32. എൻജിനീയർ (മെക്കാനിക്കൽ), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
33. എൻജിനീയർ (മെറ്റലർജി), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
34. എൻജിനീയർ (സിവിൽ), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
35. എൻജിനീയർ (നേവൽ ആർക്ക്ടെക്ട്), സ്റ്റീൽ ഇൻഡസ്ട്രി കേരള ലിമിറ്റഡ്
36. ഓഫിസർ (ഫിനാൻസ്), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (2)
37. ഓഫിസർ (എച്ച്ആർഡി), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (2)
38. അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (2)
39. ഡപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
40. ഡപ്യൂട്ടി എൻജിനീയർ (ഫിനാൻസ്), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
41. ഡപ്യൂട്ടി എൻജിനീയർ (എച്ച്ആർഡി), സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (1)
42. ഡപ്യൂട്ടി ജനറൽ മാനേജർ, ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ (1)