തൊഴിൽ വാർത്തകൾ അറിയാൻ Join Now

കയര്‍ഫെഡില്‍ സെയില്‍സ് അസിസ്റ്റന്റ്; 30,190 വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Kerala psc recruitment,government job vacancy, job opportunities, job career

കയര്‍ഫെഡില്‍ സെയില്‍സ് അസിസ്റ്റന്റ്; 30,190 വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

  

കയര്‍ഫെഡില്‍ സെയില്‍സ് അസിസ്റ്റന്റ്; 30,190 വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (കയര്‍ഫെഡ്)ന് കീഴില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 4 വരെ അപേക്ഷിക്കാം. 

തസ്തിക& ഒഴിവ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ്2 നിയമനം. ആകെ 3 ഒഴിവുകള്‍.

കാറ്റഗറി നമ്പര്‍: 378/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,190 രൂപ മുതല്‍ 30,190 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. 

ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ലോവര്‍) കെജിടിഇ സര്‍ട്ടിഫിക്കറ്റ്. 

Should have studied Hindi at least up to +2 level.

അല്ലെങ്കില്‍
Successful completion of a course not less than six months duration in Computer Application recognized by State or Cetnral Government.

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം നിര്‍ബന്ധമായും കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Sales Assistant at Cairfed Salary upto 30190 Apply now"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain