തൊഴിൽ വാർത്തകൾ അറിയാൻ Join Now

മികച്ച ആശയവിനിമയശേഷിയുണ്ടോ? എങ്കിൽ നോളജ് ഇക്കോണമി മിഷനിലെ 277 ഒഴിവിൽ നിങ്ങൾക്ക് അവസരമുണ്ട്

മികച്ച ആശയവിനിമയശേഷിയുണ്ടോ? എങ്കിൽ നോളജ് ഇക്കോണമി മിഷനിലെ 277 ഒഴിവിൽ നിങ്ങൾക്ക് അവസരമുണ്ട്

മികച്ച ആശയവിനിമയശേഷിയുണ്ടോ? എങ്കിൽ നോളജ് ഇക്കോണമി മിഷനിലെ 277 ഒഴിവിൽ നിങ്ങൾക്ക് അവസരമുണ്ട്

കരാർ നിയമനം
ഓൺലൈൻ  അപേക്ഷ നവംബർ 13 വരെ)
നല്ല ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവുമുണ്ടെങ്കിൽ ഈ ജോലി നിങ്ങൾക്ക് എളുപ്പം നേടാം. കേരള നോളജ് ഇക്കോണമി മിഷനിലാണ് ഒഴിവ്. കോൺസ്റ്റിറ്റ്യുൻസി കോഒാർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് തസ്തികകളിലായി 277 ഒഴിവുണ്ട്. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ നിയമനമാണ്. ഒാൺലൈൻ അപേക്ഷ നവംബർ 13 വരെ.

ഒഴിവ്, യോഗ്യത, ശമ്പളം.

∙ കോൺസ്റ്റിറ്റ്യുൻസി കോഒാർഡിനേറ്റർ: ബിടെക്/എംബിഎ/എംഎസ്ഡബ്ല്യു, ഒരു വർഷ ജോലി പരിചയമുള്ളവർക്കു മുൻഗണന, എംഎസ് ഒാഫിസ് അറിവ്, മികച്ച ആശയവിനിമയശേഷി; 30,000 രൂപ

∙ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (140): ബിരുദം, എംഎസ് ഒാഫിസ് അറിവ്, മികച്ച ആശയവിനിമയശേഷി; 20,000 രൂപ.
∙ പ്രായപരിധി: 35 വയസ്സ്.
∙ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന.
www.cmd.kerala.gov.in

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain