തൊഴിൽ വാർത്തകൾ അറിയാൻ Join Now

ആരോഗ്യ വകുപ്പില്‍ നിരവധി ഒഴിവുകള്‍; നവംബര്‍ 10 വരെ അപേക്ഷിക്കാം; യോഗ്യതകളറിയാം

Arogyakeralam, Ernakulam job vacancieswww.arogyakeralam.gov.in application formwww.arogyakeralam.gov.inArogyakeralam New vacancies 2024Arogyakeralam

Arogyakeralam New vacancies 2024

കേരള സര്‍ക്കാരിന് കീഴില്‍ ആരോഗ്യ വകുപ്പില്‍ ജോലി നേടാന്‍ അവസരം. ഡി.ഇ.ഒ കം അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ്, ലേഡി ഹെല്‍ത്ത് വിസിറ്റര്‍, എം.എല്‍.എസ്.പി തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

ആരോഗ്യ കേരളത്തില്‍ ജോലി. ഡി.ഇ.ഒ കം അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ്, ലേഡി ഹെല്‍ത്ത് വിസിറ്റര്‍, എം.എല്‍.എസ്.പി തസ്തികകളിലാണ് ഒഴിവുകള്‍. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുക. 

കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

ശമ്പളം

17,000 രൂപ മുതല്‍ 21,500 രൂപ വരെ

പ്രായപരിധി

ഡി.ഇ.ഒ കം അക്കൗണ്ടന്റ് = 40 വയസ് വരെ. 

ഫാര്‍മസിസ്റ്റ് = 40 വയസ് വരെ. 

ലേഡി ഹെല്‍ത്ത് വിസിറ്റര്‍ = 57 വയസ് വരെ. 

എം.എല്‍.എസ്.പി = 40 വയസ് വരെ. 

യോഗ്യത

ഡി.ഇ.ഒ കം അക്കൗണ്ടന്റ്

ബി.കോം

പിജിഡിസിഎ

ടാലി പരിജ്ഞാനവും ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്

ഫാര്‍മസിസ്റ്റ്

എം.ഫാം/ ബി.ഫാം/ ഫാര്‍മസിയില്‍ ഡിപ്ലോമ

കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

 

ലേഡി ഹെല്‍ത്ത് വിസിറ്റര്‍

Retired employees as PHN/PHNS/PHN Tutor/DPHN/MCH Officer in Kerala Health Department With KNC Regitsration

എം.എല്‍.എസ്.പി 

Bsc Nursing with Kerala Nurses and Midwifes Council Regitsration Certificate

GNM with Kerala Nurses and Midwifes Council Regitsration Certificate

Minimum One Year post qualification experience

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് 2024 നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന്‍ മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Many Vacancies in Health Department Apply till November 10 Know the qualifications


إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain