തൊഴിൽ വാർത്തകൾ അറിയാൻ Join Now

കെഎസ്ആർടിസി ഡ്രൈവർ തസ്തികയിലേക്ക് ഒഴിവുകൾ

K S R T C JOB,ksrtcjob,


KSRTC ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക ( " Badali " ) ജീവനക്കാരെ നിയമിക്കുന്നു.

 25 വയസ്സ് പൂർത്തിയാക്കിയ 55 വയസ്സിൽ കൂടാത്ത, 30 അല്ലെങ്കിൽ അതിലധികം സീറ്റുള്ള  Heavy Passenger Vehicle 3 വർഷം ഓടിച്ചുള്ള പ്രവർത്തിപരിചയം ഉണ്ടാകണം.  

അപേക്ഷ ഉദ്യോഗാർഥികളുടെ താമസ സ്ഥലത്തിന് സമീപമുള്ള  KSRTC ഓഫിസ്സുകളിൽ അപേക്ഷ ഫോം ലഭ്യമാണ് 

25/10/2024 ന് വൈകിട്ട് 5 മണിക്ക് മുൻപേ സമർപ്പിക്കേണ്ടതാണ്. 

അപേക്ഷ ഫോമിന്റെ മാതൃക ഒപ്പം ചേർക്കു 



KSRTC Driver Vacancies

KSRTC is recruiting temporary (" Badali ") employees for the post of Driver.

 25 years of age and not more than 55 years of age, with 30 or more seater heavy passenger vehicle driving experience of 3 years.

Application The application form is available at the KSRTC offices near the residence of the candidates

Must be submitted before 5 PM on 25/10/2024.

Enclose the sample application form




إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain