തൊഴിൽ വാർത്തകൾ അറിയാൻ Join Now

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തില്‍ ജോലി നേടാം; ഇ-മെയില്‍ അയച്ച് അപേക്ഷിക്കാം; യോഗ്യത ഇങ്ങനെ

Central Marine Fisheries Research Institute headquarters,CMFRI Recruitment,Central Marine Fisheries Research Institute located at,CMFRI Recruitment


കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ ഡാംസല്‍ മത്സ്യങ്ങളുടെ ബ്രീഡിങ് & വിതരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രോജക്ടിലേക്ക് ഫീല്‍ഡ് കം ഹാച്ചറി സ്റ്റാഫുമാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് മെയില്‍ അയച്ച് ജോലിക്കായി അപേക്ഷിക്കാം


തസ്തിക& ഒഴിവ്
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന പ്രോജക്ടിലേക്ക് ഫീല്‍ഡ് കം ഹാച്ചറി സ്റ്റാഫ് നിയമനം


പ്രായപരിധി
21 വയസ് മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്


യോഗ്യത
അക്വകള്‍ച്ചര്‍/ ഫിഷറീസ് / സുവോളജി അല്ലെങ്കില്‍ ബയോളജിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിലെ ഡിഗ്രി. 
ഫിഷ് ഹാച്ചറി അല്ലെങ്കില്‍ ഓര്‍ണമെന്റില്‍ ഫിഷ് ഫാമില്‍ വര്‍ക്ക് ചെയ്തുള്ള പ്രവൃത്തി പരിചയം


ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ ശമ്പളമായി ലഭിക്കും. 
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒക്ടോബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ തുറന്ന് അതിനകത്ത് നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് cmfrivizhinjam@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്കാണ് അയക്കേണ്ടത്. സെലക്ട് ചെയ്തവരെ നവംബര്‍ 7ന് നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് നേരിട്ട് അറിയിക്കും. 


വിജ്ഞാപനം: Click Here


Get a job at the Central Marine Fisheries Research Centre Apply by sending e-mail Eligibility is as follows"


Post a Comment

© keraladailyjob. All rights reserved. Developed by Jago Desain