തൊഴിൽ വാർത്തകൾ അറിയാൻ Join Now

aiasl എയർപോർട്ട് സർവീസസ് ലിമിറ്റഡ്,പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

aiasl,AIASL Recruitment 2024 Notification PDF,Aiasl vacancy 2024 last date,Aiasl vacancy 2024 official website,Aiasl vacancy 2024 qualification,
AIASL Recruitment 2024 Notification PDF

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, അഹമ്മദാബാദ് എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

തസ്തിക & ഒഴിവ്

ഹാൻഡിമാൻ: 111
ഹാൻഡിവുമൺ: 31

യോഗ്യത &വിവരങ്ങൾ

പത്താം ക്ലാസ്/ SSC
ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം.
അഭികാമ്യം: പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം

 പ്രായപരിധി

പ്രായപരിധി: 28 വയസ്സ്
( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

 ശമ്പളം

ശമ്പളം: 22,530 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ

 വിജ്ഞാപനം click 
 നോട്ടിഫിക്കേഷൻ  click 

ഇന്റർവ്യൂ തീയതി: നവംബർ 4 - 6
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain