തൊഴിൽ വാർത്തകൾ അറിയാൻ Join Now

സര്‍ക്കാരിന് കീഴില്‍ കോള്‍ സെന്ററില്‍ ജോലി; ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 4 വരെ; 25,000 മാസശമ്പളം

Work-incall-center-under-Govt-Online-application-till-November-4-25000-monthly-salary


കേരള സര്‍ക്കാരിന് കീഴില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇപ്പോള്‍ കസ്റ്റമര്‍ റിലേഷന്‍ ജോലിക്ക് ആളെ നിയമിക്കുന്നു. കസ്റ്റമര്‍ റിലേഷന്‍ അസിസ്റ്റന്റ് പോസ്റ്റില്‍ ആകെ 20 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് നടത്തുന്ന കസ്റ്റമര്‍ റിലേഷന്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 20 ഒഴിവുകള്‍. 

Advt No: CRA/01/2024

ശമ്പളം

ജോലി ലഭിച്ചാല്‍ 20,000 രൂപ മുതല്‍ 25,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

40 വയസ് വരെ. (പ്രായം 01.11.2024 അടിസ്ഥാനമാക്കി കണക്കാക്കും)

യോഗ്യത

Diploma / Degree in EEE, ECE or CS, or any higher
qualifications in the relevant Fields with at least 6 months
prior experience in call cetnres.

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് നോക്കുക. അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല. 

അപേക്ഷ: click 

വിജ്ഞാപനം: click

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain