തൊഴിൽ വാർത്തകൾ അറിയാൻ Join Now

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജോലിയവസരം; ഒക്ടോബര്‍ 31ന് മുന്‍പ് അപേക്ഷിക്കണം

Arogyakeralam New Vacancies 2024,Arogyakeralam New vacancies 2024 Apply online,Arogyakeralam new vacancies Staff Nurse,

Arogyakeralam new vacancies Staff Nurse

കാസര്‍ഗോഡുള്ള ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജോലിയവസരം. ഡയാലിസിസ് യൂണിറ്റിലേക്ക് നഴ്‌സിങ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31ന് മുന്‍പായി അപേക്ഷിക്കണം

തസ്തിക& ഒഴിവ്

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിങ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍. 

യോഗ്യത വിവരങ്ങൾ

നഴ്‌സിങ് ഓഫീസര്‍

പ്ലസ് ടു, ബി.എസ്.സി നഴ്‌സിങ്/ ജനറല്‍ നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

ഡയാലിസിസ് ടെക്‌നീഷ്യന്‍

പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. 

എങ്ങനെ അപേക്ഷിക്കാംതാ

ല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് 12ന് മുന്‍പായി ഇ-മെയിലിലോ, തപാല്‍ മുഖേനയോ അപേക്ഷിക്കണം

വിലാസം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം, മുളിയാര്‍, ബോവിക്കാനം- 671542.

Jobopportunityincommunityhealthcenter ApplybeforeOctober31

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain