തൊഴിൽ വാർത്തകൾ അറിയാൻ Join Now

കെ-ഫോണില്‍ ജോലി നേടാം; 65 വയസ് വരെയാണ് പ്രായപരിധി; യോഗ്യതകളറിയാം

Get a job at K-Phone Age limit is up to 65 years Know the qualifications,Government Jobs in Kerala 10th passKFON Clerk RecruitmentKFON CareersFiber



കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (KFON) ലേക്ക് ജോലി നേടാന്‍ അവസരം. ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് നവംബര്‍ 6 വരെ അപേക്ഷ നല്‍കാം. 


തസ്തിക & ഒഴിവ്

കെ-ഫോണില്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ പോസ്റ്റുകളില്‍ കരാര്‍ നിയമനം. 

പ്രായപരിധി

ചീഫ് ടെക്‌നോളജി ഓഫീസര്‍ = 30 മുതല്‍ 65 വയസ് വരെ. 

ചീഫ് ഫിനാന്‍സ് ഓഫീസര്‍ = 30 മുതല്‍ 50 വയസ് വരെ. 

യോഗ്യത

ചീഫ് ടെക്‌നോളജി ഓഫീസര്‍

ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം


പിജി/ അല്ലെങ്കില്‍ എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. മാത്രമല്ല പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്. 

ചീഫ് ഫിനാന്‍സ് ഓഫീസര്‍ 

ICAI/ ICWA യുടെ അസോസിയേറ്റ് അല്ലെങ്കില്‍ സഹഅംഗം. 

ഫിനാന്‍സില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിജ്ഞാപനം കാണുക. തുടര്‍ന്ന് അതില്‍ നല്‍കിയിരിക്കുന്ന മുറയ്ക്ക് അപേക്ഷ പൂര്‍ത്തിയാക്കുക. നവംബര്‍ 6 വരെയാണ് സമയപരിധി. 

വിജ്ഞാപനം/ അപേക്ഷ: Click

Get a job at K-Phone Age limit is up to 65 years Know the qualifications"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain