തൊഴിൽ വാർത്തകൾ അറിയാൻ Join Now

നഗരസഭയിൽ 30+ തസ്തികകളിൽ നിയമനം, മികച്ച ശാരീരികക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം

Sabarimala job application form,Sabarimala Job vacancy 2024,Career job

Career jobs

ശബരിമല മണ്ഡലകാല പ്രവർത്തനങ്ങൾക്കായി ആലപ്പുഴ ചെങ്ങന്നൂർ നഗരസഭയിൽ മുപ്പതിലധികം തസ്തികകളിൽ നിയമനം. 25 ശുചീകരണ തൊഴിലാളികളെയും 5 സുരക്ഷാ ജീവനക്കാരെയും വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള 2 ജീവനക്കാരെയുമാണ് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നത്

സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകളോടൊപ്പം അപേക്ഷ നവംബർ 4നകം നഗരസഭയിൽ ലഭിക്കണം. അഭിമുഖം നവംബർ 5നു 10.30ന് നഗരസഭാ ഓഫിസിൽ. ചെങ്ങന്നൂർ നിവാസികൾക്ക് മുൻഗണനയുണ്ട്

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain