തൊഴിൽ വാർത്തകൾ അറിയാൻ Join Now

ആദായ നികുതി വകുപ്പില്‍ ഒഴിവുകള്‍; ഡിസംബര്‍ 2 വരെ അപേക്ഷിക്കാം

www.incometaxindia.gov.in recruitment 2024,Income Tax Recruitment 2024 application form,Income tax department job vacancy 2024 apply online,

Vacancies in Income Tax Department You can apply till December 2"

ആദായ നികുതി വകുപ്പില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര റവന്യൂ മന്ത്രാലയത്തിലെ അപ്പലേറ്റ് ട്രിബ്യൂണലില്‍ (SAFEMA) സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, കോര്‍ട്ട് മാസ്റ്റര്‍, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡെപ്യൂട്ടേഷന്‍ ആന്‍ഡ് അബ്‌സോര്‍പ്ഷന്‍ അടിസ്ഥാനത്തിലുള്ള ധനകാര്യം, ആദായ നികുതി വകുപ്പില്‍ 7 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 2. വെബ്‌സൈറ്റ്: atfp.gov.in. ശമ്പളം: 19900 രൂപ മുതല്‍ 151100 രൂപ വരെ.

ഒഴിവുകള്‍: സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി 1
പ്രൈവറ്റ് സെക്രട്ടറി 3
അസിസ്റ്റന്റ് 1
കോര്‍ട് മാസ്റ്റര്‍ 1
ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്)  1

തസ്തിക, ശമ്പളം

സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി: 47600 151100 രൂപ 
പ്രൈവറ്റ് സെക്രട്ടറി: 44900  142400 രൂപ 
അസിസ്റ്റന്റ്: 35400 112400 രൂപ കോര്‍ട്ട് മാസ്റ്റര്‍: 25500 -81100 രൂപ 
സ്റ്റാഫ് കാര്‍ ഡ്രൈവര്‍: (ഓര്‍ഡിനറി ഗ്രേഡ്) 19900-  63200 രൂപ

വിലാസം: രജിസ്ട്രാര്‍, അപ്പലേറ്റ് ട്രിബ്യൂണല്‍ SAFEMA, നാലാം നില, 'എ' വിംഗ്, ലോക് നായക് ഭവന്‍, ഖാന്‍ മാര്‍ക്കറ്റ്, ന്യൂഡല്‍ഹി.

Vacancies in Income Tax Department You can apply till December 2"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain